എസ് ഐ ഒ പെരുമ്പടപ്പ് ഏരിയ സമ്മേളന പ്രഖ്യാപനം നടത്തി

'ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 24 ന് പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്ന എസ് ഐ ഒ ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം വെളിയംകോട് അൽ ഫലാഹ് സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഒ സംസ്ഥാന സംഘടന സമിതി അംഗം ഷിബിൻ റഹ്മാൻ ഉദ്ഘാടനവും  സമ്മേളന പ്രഖ്യാപനവും നിർവഹിച്ചു. ഏരിയ ജോയിൻ സെക്രട്ടറി ജാബിർ സാഹിബ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രഖ്യാപന സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ്‌ യുസഫ് ഇബ്രാഹിം അധ്യക്ഷനായി. ജമാഅത്തെ ഇസ്ലാമി പെരുമ്പടപ്പ് ഏരിയ സെക്രട്ടറി റഷീദ് സാഹിബ്  , ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സുബൈദ ടീച്ചർ, സോളിഡാരിറ്റി  ഏരിയ  പ്രസിഡന്റ്‌ കാസിം, ജി ഐ ഒ ഏരിയ ജോയിൻ സെക്രട്ടറി ഫിദ എന്നിവർ ആശംസ അറിയിച്ചു.

#360malayalam #360malayalamlive #latestnews

'ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 24 ന് പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്ന എസ് ഐ ഒ ഏരിയ സമ്മേളനത്തിന്...    Read More on: http://360malayalam.com/single-post.php?nid=7337
'ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 24 ന് പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്ന എസ് ഐ ഒ ഏരിയ സമ്മേളനത്തിന്...    Read More on: http://360malayalam.com/single-post.php?nid=7337
എസ് ഐ ഒ പെരുമ്പടപ്പ് ഏരിയ സമ്മേളന പ്രഖ്യാപനം നടത്തി 'ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 24 ന് പുത്തൻ പള്ളിയിൽ വെച്ച് നടക്കുന്ന എസ് ഐ ഒ ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം വെളിയംകോട് അൽ ഫലാഹ് സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഒ സംസ്ഥാന സംഘടന സമിതി അംഗം ഷിബിൻ റഹ്മാൻ ഉദ്ഘാടനവും സമ്മേളന പ്രഖ്യാപനവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്