കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും

പുത്തൻ പള്ളി കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് ഞായറാഴ്ച നടക്കും. മലപ്പുറം ജില്ലയിലെ ആദ്യത്തെ സിബിഎസ് സി  സ്കൂളായ കെഎംഎം സ്കൂളിലെ 1982 ബാച്ച് മുതൽ 2022 വരെയുള്ള എല്ലാം പൂർവ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുക്കും.'തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും.

രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന ചടങ്ങുകൾ പൂർവകാല സ്കൂൾദിനത്തിന്റെ ഗൃഹാതുരത്വം നിറയ്ക്കുമെന്ന് സംഘാടകർ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ അലുമിനി പ്രസിഡൻറ് നൗഷാദ് സിപി, അലുമിനി സെക്രട്ടറി സബാഹ്,പ്രോഗ്രാം ഡയറക്ടർ റസൽ, യാസിർ, സംറീൻ സെക്കീർ, ഫൈസൽ തെക്കേപ്പുറം, ഷംസുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും....    Read More on: http://360malayalam.com/single-post.php?nid=7303
തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും....    Read More on: http://360malayalam.com/single-post.php?nid=7303
കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്