ബഹിരാകാശ വിശേഷങ്ങൾ പങ്കുവെച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നടന്ന ചാന്ദ്രദിനാചരണം ബഹിരാകാശ സഞ്ചാരിയുടെ വേഷമണിഞ്ഞും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാർഡുകൾ ധരിച്ചും പ്രപഞ്ചവിശേഷങ്ങൾ കുട്ടികൾ കൂട്ടുകാർക്ക് പകർന്നു . ഹെഡ്മിസ്ട്രസ് എം.വി റെയ്സി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹിരാകാശ ഡോക്യുമെന്ററി പ്രദർശനം, ക്ലാസ് തല പതിപ്പ് നിർമ്മാണം, ക്വിസ്, ചാന്ദ്ര ഗാനാലാപനം എന്നീ പരിപാടികളും നടത്തി. ജൂലിഷ് എബ്രഹാം, ദിപു ജോൺ, സജ്ന, അഫിയ, ആയിശ റോഷ്നി, സൽമ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നടന്ന ചാന്ദ്രദിനാചരണം ബഹിരാകാശ സഞ്ചാരിയുടെ വേഷമണിഞ്ഞും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാർഡുകൾ ധ...    Read More on: http://360malayalam.com/single-post.php?nid=7282
പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നടന്ന ചാന്ദ്രദിനാചരണം ബഹിരാകാശ സഞ്ചാരിയുടെ വേഷമണിഞ്ഞും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാർഡുകൾ ധ...    Read More on: http://360malayalam.com/single-post.php?nid=7282
ബഹിരാകാശ വിശേഷങ്ങൾ പങ്കുവെച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നടന്ന ചാന്ദ്രദിനാചരണം ബഹിരാകാശ സഞ്ചാരിയുടെ വേഷമണിഞ്ഞും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാർഡുകൾ ധരിച്ചും പ്രപഞ്ചവിശേഷങ്ങൾ കുട്ടികൾ കൂട്ടുകാർക്ക് പകർന്നു . ഹെഡ്മിസ്ട്രസ് എം.വി റെയ്സി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹിരാകാശ ഡോക്യുമെന്ററി പ്രദർശനം, ക്ലാസ് തല പതിപ്പ് നിർമ്മാണം, ക്വിസ്, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്