വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഓണകിറ്റ് വിതരണം നാളെയും മറ്റന്നാളും

2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന്നാളും ഓണകിറ്റ് വിതരണം.

അവധി ദിവസങ്ങളിലു൦ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.NPNS വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും  അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും. ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കുന്നതാണ്.

#360malayalam #360malayalamlive #latestnews

2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന...    Read More on: http://360malayalam.com/single-post.php?nid=724
2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന...    Read More on: http://360malayalam.com/single-post.php?nid=724
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഓണകിറ്റ് വിതരണം നാളെയും മറ്റന്നാളും 2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന്നാളും ഓണകിറ്റ് വിതരണം. അവധി ദിവസങ്ങളിലു൦ റേഷൻ കടകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്