ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വഴിയോരക്കച്ചവടം നിരോധിച്ചു

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ എല്ലാവിധ അനധികൃത വഴിയോര കച്ചവടങ്ങളും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. നിയമം ലംഗിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്,പോലീസ്,ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായ സമിതി രൂപികരിച്ചു. നാളെ ഓഗസ്റ്റ് 29 മുതൽ സമിതി അംഗങ്ങൾ സംയുക്തമായി പരിശോധനകൾ നടത്താൻ തീരുമാനിച്ചു. വളയംകുളം സെന്ററിൽ ബോർഡ് സ്ഥാപിച്ചുകൊണ്ട് ആലംകോട് പഞ്ചായത് വൈസ് പ്രസിഡന്റ് എം.കെ അൻവർ പരുപാടിയുടെ തുടക്കം കുറിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലി പരുവിങ്ങൽ,പഞ്ചായത്ത് മെമ്പർ പ്രദീപ്,പഞ്ചായത്ത് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ  എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ എല്ലാവിധ അനധികൃത വഴിയോര കച്ചവടങ്ങളും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ...    Read More on: http://360malayalam.com/single-post.php?nid=719
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ എല്ലാവിധ അനധികൃത വഴിയോര കച്ചവടങ്ങളും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ...    Read More on: http://360malayalam.com/single-post.php?nid=719
ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വഴിയോരക്കച്ചവടം നിരോധിച്ചു ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ എല്ലാവിധ അനധികൃത വഴിയോര കച്ചവടങ്ങളും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. നിയമം ലംഗിക്കുന്നവർക്കെതിരെ കർശനമായ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്