പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.87 ശതമാനം വിജയം

തി​​രു​​വ​​ന​​ന്ത​​പു​​രം: 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 83.87 ശതമാനമാണ് വിജയം.

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടിയാണ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തിയത്.

ഈ ​​വ​​ർ​​ഷം 4,22,890 പേ​​രാ​​ണ്​ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. 3,61,091 പേ​​ർ ​െറ​​ഗു​​ല​​ർ വി​​ഭാ​​ഗ​​ത്തി​​ലും 44,890 പേ​​ർ സ്​​​കോ​​ൾ കേ​​ര​​ള​​ക്ക്​ കീ​​ഴി​​ലും 15,324 പേ​​ർ പ്രൈ​​വ​​റ്റ് ക​​മ്പാ​​ർ​​ട്ടു​​മെ​​ന്‍റ​​ൽ​ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്. 29,711 പേ​​രാ​​ണ്​ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.


റിസൾട്ട് 12 മു​​ത​​ൽ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 87.94 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു വി​​ജ​​യം. 2012ലെ 88.08 ​​ശ​​ത​​മാ​​ന​​മാ​​ണ്​ ഉ​​യ​​ർ​​ന്ന പ്ല​​സ്​ ടു ​​വി​​ജ​​യം.

www.results.kite.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in 

www.prd.kerala.gov.in 

www.results.kerala.gov.in 

www.examresults.kerala.gov.in



ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ: മൊ​​ബൈ​​ൽ ആ​​പ്പു​​ക​​ൾ: SAPHALAM 2022, iExaMs-Kerala, PRD Live

#360malayalam #360malayalamlive #latestnews

2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 83.87 ശത...    Read More on: http://360malayalam.com/single-post.php?nid=7188
2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 83.87 ശത...    Read More on: http://360malayalam.com/single-post.php?nid=7188
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.87 ശതമാനം വിജയം 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 83.87 ശതമാനമാണ് വിജയം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്