വായനാദിനം: വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളുമായി വ്യാപാരി വനിതകൾ

വളരാം നമുക്ക് വായനയിലൂടെ എന്ന സന്ദേശവുമായി കെവിവിഇഎസ് മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് അംഗങ്ങൾ താമലശ്ശേരി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ടും ജില്ലാ വൈസ്പ്രസിഡണ്ടുമായ ആരിഫ . വിദ്യാർത്ഥി എൻകെ ഹദീൽ അബ്ദുൾ നാസറിന് കൈമാറി. എക്സിക്യൂട്ടീവ് അംഗങ്ങളായ റസീന. ഫൗസി. വാർഡ് മെമ്പർ സുഹറ ഉസ്മാൻ മറ്റു അദ്ധ്യാപകരും പങ്കെടുത്തു

#360malayalam #360malayalamlive #latestnews

വളരാം നമുക്ക് വായനയിലൂടെ എന്ന സന്ദേശവുമായി കെവിവിഇഎസ് മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് അംഗങ്ങൾ താമലശ്ശേരി സ്കൂൾ ലൈബ്രറിയിലേക്ക് ...    Read More on: http://360malayalam.com/single-post.php?nid=7184
വളരാം നമുക്ക് വായനയിലൂടെ എന്ന സന്ദേശവുമായി കെവിവിഇഎസ് മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് അംഗങ്ങൾ താമലശ്ശേരി സ്കൂൾ ലൈബ്രറിയിലേക്ക് ...    Read More on: http://360malayalam.com/single-post.php?nid=7184
വായനാദിനം: വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളുമായി വ്യാപാരി വനിതകൾ വളരാം നമുക്ക് വായനയിലൂടെ എന്ന സന്ദേശവുമായി കെവിവിഇഎസ് മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് അംഗങ്ങൾ താമലശ്ശേരി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ടും ജില്ലാ വൈസ്പ്രസിഡണ്ടുമായ ആരിഫ . വിദ്യാർത്ഥി എൻകെ ഹദീൽ അബ്ദുൾ നാസറിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്