സംസ്ഥാന പാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

എടപ്പാൾ: സംസ്ഥാന പാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തുടർന്ന് പോലീസും ഫയർ ഫോഴ്സുമെത്തി അപകടത്തിൽ പ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു. സിവിൽ ഡിഫൻസ് വോളന്റീഴ്‌സും പോലീസ് സ്റ്റേഷൻ വോളന്റീഴ്‌സും ചേർന്ന് ഗതാഗതം നിയന്തിച്ചു.കണ്ണഞ്ചിറയിൽ ഡിവൈഡറുകൾ ഇല്ലാതായതോടെ നിരവധി അപകടങ്ങളാണ് തുടർക്കഥയാകുന്നത്

#360malayalam #360malayalamlive #latestnews

ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക്...    Read More on: http://360malayalam.com/single-post.php?nid=7153
ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക്...    Read More on: http://360malayalam.com/single-post.php?nid=7153
സംസ്ഥാന പാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്