കലാലയങ്ങളിൽ ടൂറിസം ക്ലബ്ബ് ആരംഭിക്കുന്നു. നിങ്ങളുടെ ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കുവെക്കാം..

കലാലയങ്ങളിൽ ടൂറിസം ക്ലബ്ബ് ആരംഭിക്കുന്നു.നി ങ്ങളുടെ ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കുവെക്കാം.. 

ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നത് നിലവിൽ വിവിധ വകുപ്പുകളാണ്.

ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇക്കാര്യത്തിൽ വിദ്യാത്ഥികൾക്ക് വലിയ പങ്ക് വഹിക്കുവാനാകും.

കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ രൂപീകരിച്ച് പരിപാലനം ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ഇടപെടാൻ അവസരം നൽകി യുവത്വത്തെ ടൂറിസത്തിന്റെ ഭാഗമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. 


ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിയോടൊപ്പം ടൂറിസം ക്ലബ്ബിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. 


ടൂറിസം ക്ലബുകളുടെ വിപുലമായ പ്രവർത്തനം സംബന്ധിച്ച് നിങ്ങളുടെ നിർദ്ദേശങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട്.


ടൂറിസം ക്ലബുകൾ സംബന്ധിച്ച് 

ഈ പോസ്റ്റിന്റെ കമ്മൻറ് ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യത്ഥിക്കുന്നു.


ക്രിയാത്മക അഭിപ്രായങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുവാനാണ് ഉദ്ദേശിക്കുന്നത്.

#360malayalam #360malayalamlive #latestnews

ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നത് നിലവിൽ വിവിധ വകുപ്പുകളാണ്. ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യന്താപേ...    Read More on: http://360malayalam.com/single-post.php?nid=7151
ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നത് നിലവിൽ വിവിധ വകുപ്പുകളാണ്. ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യന്താപേ...    Read More on: http://360malayalam.com/single-post.php?nid=7151
കലാലയങ്ങളിൽ ടൂറിസം ക്ലബ്ബ് ആരംഭിക്കുന്നു. നിങ്ങളുടെ ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കുവെക്കാം.. ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നത് നിലവിൽ വിവിധ വകുപ്പുകളാണ്. ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്