പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2022.2023 വാര്ഷിക പദ്ധതികളുടെ വികസന സെമിനാർ നടത്തി..

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2022.2023 വാര്ഷിക പദ്ധതികളുടെ വികസന സെമിനാർ നടത്തി..

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ onv ഹാളിൽ വെച്ചു നടത്തി.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആരംഭമായ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക് പ്രസിഡന്റ് Ad.. ഇ സിന്ധു ഉൽഘാടനം ചെയ്തു...


പ്രതീക്ഷിക്കുന്ന പദ്ധതി വിഹിതമായ 2156600 രൂപ എസ് സി പി 1084000 രൂപ മെയിന്റനൻസ് നോൺ റോഡ് 6922000 രൂപ,മെയിന്റനൻസ് റോഡ് 5319000 എന്നിങ്ങനെ 34891000 രൂപയുടെ മേഖല തിരിച്ചുള്ള പദ്ധതികളാണ് ചർച്ച ചെയ്തത്..


കാർഷിക മേഖലയുടെ ആധുനിക വത്കരണവും വിപുലീകരണവും,വനിതാ ശിശു വികസന മേഖലക്ക് അടിസ്ഥാന വികസനം,സമഗ്ര മേഖലകളിലും തൊഴിൽ സംരംഭകർക് ഊന്നൽ ,പരമ്പരാഗത മേഖലകളുടെ സംരക്ഷണം, പശ്ചാതല മേഖലയുടെ നവീകരണം,മത്സ്യ  മേഖലയിൽ നുതന പദ്ധതികൾ എന്നിവക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾ ഈ പദ്ധതി കാലയളവിൽ നടപ്പിലാക്കുന്നതിന് വികസന സെമിനാറിൽ നിർദേശങ്ങൾ ഉയർന്നു...


ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രി നിസാർ p അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രി TH മുസ്തഫ സ്വാഗതം പറഞ്ഞു..ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സൗദാമിനി ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  സൗദ അബ്ദുള്ള, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി നിഷാദത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ ak സുബൈർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജയരാജൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം സുനിൽ,നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

സെമിനാറിൽ സീനിയർ ക്ലർക് ശ്രി പ്രസന്നൻ നന്ദി പറഞ്ഞു...

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ onv ഹാളിൽ വെച്ചു നടത്തി.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആര...    Read More on: http://360malayalam.com/single-post.php?nid=7149
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ onv ഹാളിൽ വെച്ചു നടത്തി.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആര...    Read More on: http://360malayalam.com/single-post.php?nid=7149
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2022.2023 വാര്ഷിക പദ്ധതികളുടെ വികസന സെമിനാർ നടത്തി.. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ onv ഹാളിൽ വെച്ചു നടത്തി.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആരംഭമായ 2022..2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്