ക്യാമ്പ്&എം മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വർണഭമായി.

ക്യാമ്പ്&എം മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വർണഭമായി.

അയിലക്കാട് ക്യാമ്പ്&എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. കുരുന്നുകൾക്കായി അധ്യാപകർ നൃത്തവും, സംഗീതവും, സമ്മാനങ്ങളും ഒരുക്കിയിരുന്നു. മുത്തുക്കുടകൾ ചൂടി കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികളും , ചിരിപ്പിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങളും, ആകാംക്ഷ നിറച്ചുകൊണ്ട് ക്യാമ്പ് ആൻഡ് എം ഡിസ്‌നി വേൾഡും മാത്രമല്ല ലൈവ് ബലൂൺ മോഡലിങ് കോർണറും ക്യാമ്പ് ആൻഡ് എം അങ്കണത്തിൽ ഒരുങ്ങിയിരുന്നു. മാനേജിങ് ഡയറക്ടർ കബീർ. വി. കുട്ടികൾക്ക് അധ്യാപകർ നിർമിച്ച കിരീടവും, മാജിക്‌ സ്റ്റിക്കും, സമ്മാനവും നൽകി ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പൽ റെജി. വി. ജോർജ്, കോ - ഓർഡിനേറ്റർ ഷഹന, സെക്ഷൻ ലീഡേഴ്‌സ് ആയ രഞ്ജു,സുരഭി,സുചിത്ര, സുമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

അയിലക്കാട് ക്യാമ്പ്&എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. കുരുന്ന...    Read More on: http://360malayalam.com/single-post.php?nid=7148
അയിലക്കാട് ക്യാമ്പ്&എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. കുരുന്ന...    Read More on: http://360malayalam.com/single-post.php?nid=7148
ക്യാമ്പ്&എം മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വർണഭമായി. അയിലക്കാട് ക്യാമ്പ്&എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ മോണ്ടിസോറി കുട്ടികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി. കുരുന്നുകൾക്കായി അധ്യാപകർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്