SSLC, +2 കഴിഞ്ഞവർക്കായി സൗജന്യ കരിയർ സമ്മിറ്റ് ഇന്ന് .

SSLC, +2 കഴിഞ്ഞവർക്കായി  സൗജന്യ കരിയർ സമ്മിറ്റ് ഇന്ന് .

10th & 12 കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുമ മാറഞ്ചേരി,    സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)_ പൊന്നാനി, PCWF എഡ്യു samithy യും സംയുക്തമായി 

 വിദഗ്ധ കരിയർ മാർഗ്ഗനിർദ്ദേശ സെമിനാർ  സംഘടിപ്പിക്കുന്നു.

മാറഞ്ചേരി മുക്കാല സൽക്കാര ഓഡിറ്റോറിയത്തിൽ ജൂൺ ഏഴിന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 12th നും 2 മണി മുതൽ 10th നും  ആരംഭിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

കരിയർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ കാര്യങ്ങൾ, വ്യത്യസ്ത പ്ലസ് ടു കോമ്പിനേഷനുകളുടെ ഉപരിപഠന/ തൊഴിൽ സാധ്യതകൾ, മികച്ച സ്ഥാപനങ്ങൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ എല്ലാ വിവരങ്ങളും സമഗ്രമായി വിശദീകരിക്കുന്ന ക്ലാസുകൾ വിജയഭേരി കോർഡിനേറ്റർ T. സലിം, ICA പ്രിൻസിപ്പൽ Dr. ഷെരീഫ്  കാസർഗോഡ്, തുടങ്ങിയവിദഗ്ധ കൗൺസിലർമാർ ആണ് നയിക്കുന്നത്. സംശയ നിവാരണത്തിനും അവസരം നൽകുന്നതാണ്.

മുൻ ഗവണ്മെന്റ് അഡിഷണൽ സെക്രട്ടറി *എ. അബ്ദുൽ ലത്തീഫ്,* പൊന്നാനി സിവിൽ സർവീസ് അക്കാദമി കോർഡിനേറ്റർ പ്രൊ. കെ. ഇമ്പിച്ചിക്കോയ (മുൻ ജോയിന്റ് ഡയറക്ടർ (എക്സാംസ്) ഹയർ സെക്കന്ററി) തുടങ്ങിയവരും സംബന്ധിക്കുന്നു

#360malayalam #360malayalamlive #latestnews

10th & 12 കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുമ മാറഞ്ചേരി, സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)_ പൊന്നാനി, PCWF എഡ്യു samithy...    Read More on: http://360malayalam.com/single-post.php?nid=7112
10th & 12 കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുമ മാറഞ്ചേരി, സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)_ പൊന്നാനി, PCWF എഡ്യു samithy...    Read More on: http://360malayalam.com/single-post.php?nid=7112
SSLC, +2 കഴിഞ്ഞവർക്കായി സൗജന്യ കരിയർ സമ്മിറ്റ് ഇന്ന് . 10th & 12 കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുമ മാറഞ്ചേരി, സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)_ പൊന്നാനി, PCWF എഡ്യു samithy യും സംയുക്തമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്