സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സമ്മേളനം കെ.എം. കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എൽ.സി.സെക്രട്ടറി ടി.കെ ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സി.പി.ഐ.മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ല കമ്മിറ്റി മെമ്പർമാരായ സഖാക്കൾ എ.കെ.ജബ്ബാർ ,  പി.പി. ഹനീഫ, എം.കെ.മുഹമ്മദ് സലീം, സുബൈദ ബക്കർ , മുഹമ്മദ് ഷാഫി തവയിൽ , തുടങ്ങിയ സഖാക്കൾ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറിയായി - ടി.കെ. ഫസലുറഹ്മാനെയും , അസി: പി. പ്രഭിതയെയും സമ്മേളനം തെരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സമ്മേളനം കെ.എം. കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരട...    Read More on: http://360malayalam.com/single-post.php?nid=7041
സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സമ്മേളനം കെ.എം. കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരട...    Read More on: http://360malayalam.com/single-post.php?nid=7041
സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സമ്മേളനം കെ.എം. കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എൽ.സി.സെക്രട്ടറി ടി.കെ ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്