മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ്  മുക്കാല എം ജി റോഡിൽ നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ്(46) മരിച്ചു. മാങ്ങ പറിക്കാനായി ഉപയോഗിച്ച ഇരുമ്പ് തോട്ടി സമീപത്ത് കൂടി പോവുന്ന 11 കെ.വി ഇലട്രിക് ലൈനിൽ തട്ടിയതിനെ തുടർന്നാണ് ഷോക്കേറ്റത് എന്ന് കരുതുന്നു. മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് താഴെയിറക്കിയത്. പ്രവാസിയായ റഈസ് അവധി കഴിഞ്ഞ്  മടങ്ങി പോകാനിരിക്കെയാണ് മരണം.

#360malayalam #360malayalamlive #latestnews

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മുക്കാല എം ജി റോഡിൽ നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ്(46) മരിച്ചു. മാങ്ങ പറിക്ക...    Read More on: http://360malayalam.com/single-post.php?nid=7032
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മുക്കാല എം ജി റോഡിൽ നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ്(46) മരിച്ചു. മാങ്ങ പറിക്ക...    Read More on: http://360malayalam.com/single-post.php?nid=7032
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മുക്കാല എം ജി റോഡിൽ നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ്(46) മരിച്ചു. മാങ്ങ പറിക്കാനായി ഉപയോഗിച്ച ഇരുമ്പ് തോട്ടി സമീപത്ത് കൂടി പോവുന്ന 11 കെ.വി ഇലട്രിക് ലൈനിൽ തട്ടിയതിനെ തുടർന്നാണ് ഷോക്കേറ്റത് എന്ന് കരുതുന്നു. മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്