അനുസ്മരണ യോഗം നടത്തി

 സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി   പി.ടി.തോമസിന്റെ ചരമദിനത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ രാജ്യസഭാംഗം സി. ഹരിദാസ് അനുസ്മമരണ യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അടാട്ട് വാസുദേവൻ അധ്യക്ഷനായി. പ്രണവം പ്രസാദ്, അഡ്വ: ശിവരാമൻ പൊന്നാനി, ഷാജി കാളിയത്തേൽ, ടി.കെ. അഷറഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രവിത കടവനാട്, കെ.ജയപ്രകാശ്, എം. ടി ഷറീഫ്, പ്രദീപ് കാട്ടിലായിൽ , എം.എ. നസീം, എം.പി.സുരേന്ദ്രൻ , ശ്രീകലാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

#360malayalam #360malayalamlive #latestnews

സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി പി.ടി.തോമസിന്റെ ചരമദിനത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ രാജ്യസഭാംഗം സി. ഹരിദാസ് അനുസ...    Read More on: http://360malayalam.com/single-post.php?nid=8021
സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി പി.ടി.തോമസിന്റെ ചരമദിനത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ രാജ്യസഭാംഗം സി. ഹരിദാസ് അനുസ...    Read More on: http://360malayalam.com/single-post.php?nid=8021
അനുസ്മരണ യോഗം നടത്തി സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി പി.ടി.തോമസിന്റെ ചരമദിനത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ രാജ്യസഭാംഗം സി. ഹരിദാസ് അനുസ്മമരണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്