കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന

എടപ്പാൾ: കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന.  2019- 20 വർഷത്തിൽ എടപ്പാൾ കാർഷിക കർമ്മ സേനയിൽ ജോലി ചെയ്ത ടെക്നീഷ്യന്മാർക്കാണ് ഓണത്തിന് 1000 രൂപ വീതം ബോണസ് നൽകിയത്. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ബിജോയ് ഉദ്ഘാടനം ചെയ്തു. കർമ്മ സേന പ്രസിഡണ്ട് ഐ സി വേലായുധൻ കല്ലാട്ടയിൽ, സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, കൃഷി ഓഫീസർ വിനയൻ.എം.വി,ഭരണ സമിതി അംഗങ്ങളായ ടി.പി.മോഹനൻ, രാജൻ അയിലക്കാട്, വി.പി. വിദ്യാധരൻ, ടെക്നീഷ്യൻ അനിൽ ശാസ്ത്രി എന്നിവർ സംസാരിച്ചു. കാർഷിക കർമ്മ സേന ആദ്യമായാണ് ഇത്തരത്തിൽ ബോണസ് നൽകുന്നത്. കോവിഡ് ദുരിതകാലത്ത് ടെക്നീഷ്യന്മാർക്ക് ഒരാശ്വാസമാണ് ഈ ബോണസ്.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന. 2019- 20 വർഷത്തിൽ എടപ്പാൾ കാർഷിക കർമ്മ സേനയിൽ ജോലി ചെയ്ത ടെക്നീഷ്യന്മാ...    Read More on: http://360malayalam.com/single-post.php?nid=702
എടപ്പാൾ: കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന. 2019- 20 വർഷത്തിൽ എടപ്പാൾ കാർഷിക കർമ്മ സേനയിൽ ജോലി ചെയ്ത ടെക്നീഷ്യന്മാ...    Read More on: http://360malayalam.com/single-post.php?nid=702
കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന എടപ്പാൾ: കോവിഡ് ദുരിതത്തിൽ ബോണസ് നൽകി എടപ്പാൾ കാർഷിക കർമ്മ സേന. 2019- 20 വർഷത്തിൽ എടപ്പാൾ കാർഷിക കർമ്മ സേനയിൽ ജോലി ചെയ്ത ടെക്നീഷ്യന്മാർക്കാണ് ഓണത്തിന് 1000 രൂപ വീതം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്