വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രത യോഗം ചേർന്നു

ആരോഗ്യ  സുരക്ഷക്ക്   മാലിന്യ മുക്ത പരിസരം   ക്യാമ്പയിൻ്റെ  ഭാഗമായി മഴക്കാല  പൂർവ്വ ശുചീകരണ  പ്രവർത്തനങ്ങളെ  കുറിച്ച് ആലോചിക്കുന്നതിനായി വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രത യോഗം  ചേർന്നു. യോഗത്തിൽ ആരോഗ്യ  സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ  സെയ്ത്  പുഴക്കര അധ്യക്ഷനായി  . ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി  കെ.കെ. രാജൻ  പദ്ധതി വിശദീകരിച്ചു .  വികസന സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാർ മജീദ്  പാടിയോടത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വേലായുധൻ , പി. വേണു ഗോപാൽ, ഷരീഫമുഹമ്മദ്, റമീന ഇസ്മയിൽ , റസ്ലത്ത്  സെക്കീർ ,സബിത പുന്നക്ക ൽ , പി . പ്രിയ , വിവിധ ഡിപ്പാർട്ട്മെൻ്റിൻ്റെ  പ്രതിനിധീകരിച്ച് , ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ: ബിന്ദു ,  ജെ . എച്ച് . ഐ . മാരായ  സന്തോഷ് , ശ്രീകാന്ത് , കൃഷി ഓഫീസർ  ലമിന , ഐ. സി. ഡി. എസ് . സൂപ്പർവൈസർ  അംബിക, വി. ഇ . ഒ . പ്രമീള ,  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  അജിത്  , MGNREGS , പ്രതിനിധികളായ ഗണേശ ൻ , നിമ്മി ,  തുടങ്ങിയവർ     സംസാരിച്ചു .  ആശാ ,  അങ്കണവാടി  , ഹരിത കർമ്മസേന പ്രതിനിധികൾ  യോഗത്തിൽ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിൻ്റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നത...    Read More on: http://360malayalam.com/single-post.php?nid=7013
ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിൻ്റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നത...    Read More on: http://360malayalam.com/single-post.php?nid=7013
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രത യോഗം ചേർന്നു ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിൻ്റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രത യോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്