എടപ്പാളിൽ ഓഗസ്റ്റ് 31 വരെ കടകൾ തുറന്ന് പ്രവർത്തിക്കും

എടപ്പാൾ: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍  ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട്  വരെയും മറ്റുള്ള കടകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട്  വരെയും പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

 കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ സെപ്റ്റംബര്‍  രണ്ട് വരെ വ്യവസായ/ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും പ്രവര്‍ത്തിക്കാവുന്നതാണ്.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍ ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്...    Read More on: http://360malayalam.com/single-post.php?nid=698
എടപ്പാൾ: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍ ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്...    Read More on: http://360malayalam.com/single-post.php?nid=698
എടപ്പാളിൽ ഓഗസ്റ്റ് 31 വരെ കടകൾ തുറന്ന് പ്രവർത്തിക്കും എടപ്പാൾ: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍ ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും മറ്റുള്ള കടകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്