മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു

പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ലാപ് ടോപ് വിതരണം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. മത്സ്യതൊഴിലാളി മേഖലയിൽ വകയിരുത്തിയ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചതായി ചെയർമാൻ പറഞ്ഞു.

വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ പുളക്കൽ സൈഫു , കൗൺസിലർമാരായ ഷാഫി, ബാദിഷ , അജീന ജബ്ബാർ ജംഷീന , നിഷാദ്, . സവാദ്, ആയിഷ, സീനത്ത് എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി  ചെയർപേഴ്സൺ ആബിദ സ്വാഗതവും ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജേഷ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ലാപ് ടോപ് വിതരണം ചെയർമാൻ ശിവദാസ് ആറ്റുപു...    Read More on: http://360malayalam.com/single-post.php?nid=6960
പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ലാപ് ടോപ് വിതരണം ചെയർമാൻ ശിവദാസ് ആറ്റുപു...    Read More on: http://360malayalam.com/single-post.php?nid=6960
മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യതൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ലാപ് ടോപ് വിതരണം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. മത്സ്യതൊഴിലാളി മേഖലയിൽ വകയിരുത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്