പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി. 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സഫിയുള്ള ഫാത്തിമ അനീഷ എന്നീ വിദ്യാർഥികൾക്ക് സ്കൂളിന്റെയും മാനേജറുടെയും പൂർവ വിദ്യാർത്ഥി സംഘടനയും അധ്യാപകരുടെയും വകയായുള്ള വിവിധ ക്യാഷ് പ്രൈസുകളും മൊമൻ്റോയും സമ്മാനിച്ചു. ചടങ്ങ് സ്കൂൾ മാനേജർ വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് വിജയികളെ അനുമോദിച്ചു.

പ്രധാനാധ്യാപിക എം.വി റെയ്സി ടീച്ചർ, ജൂലിഷ് എബ്രഹാം ടീച്ചർ, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സുനിത, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, അധ്യാപകരായ നിത ജോയ്, പി മുഹമ്മദ് റിയാസ്, എം ആയിശ റോഷ്നി, യു സജ്ന, പി.കെ സൽമ, റഫീഖ് മാസ്റ്റർ, ഉപഹാരം ഏറ്റുവാങ്ങിയ സഫിയുള്ള, അനീഷ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി. 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ...    Read More on: http://360malayalam.com/single-post.php?nid=6942
പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി. 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ...    Read More on: http://360malayalam.com/single-post.php?nid=6942
പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി. 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സഫിയുള്ള ഫാത്തിമ അനീഷ എന്നീ വിദ്യാർഥികൾക്ക് സ്കൂളിന്റെയും മാനേജറുടെയും പൂർവ വിദ്യാർത്ഥി സംഘടനയും അധ്യാപകരുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്