പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം മാർച്ച് 31 ന് നാടിന് സമർപ്പിക്കും; മികച്ച പേര് നിർദേശിക്കുന്നയാൾക്ക് തുക സമ്മാനം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം മാർച്ച് 31 ന് രാവിലെ 11 മണിക്ക് പി. നന്ദകുമാർ എം എൽ എ നാടിന് സമർപ്പിക്കും. ആധുനിക രീതിയിലുള്ള ഗ്യാസ് കൃമിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ശ്മാശനത്തിൽ ഒരുക്കിയിരിക്കുന്നത്.  ശ്മശാനത്തിന് പൊതു ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 1001 രൂപ സമ്മാനമായി നൽകും .

 മുൻ സ്പീകർ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ അധ്യക്ഷയാകും. . നിർദേശങ്ങൾ 9495368069 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.   

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം മാർച്ച് 31 ന് രാവിലെ 11 മണിക്ക് പി. നന്ദകുമാർ എം എൽ എ നാടിന് സമർപ്പിക്കും. ആധുനിക രീതിയ...    Read More on: http://360malayalam.com/single-post.php?nid=6893
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം മാർച്ച് 31 ന് രാവിലെ 11 മണിക്ക് പി. നന്ദകുമാർ എം എൽ എ നാടിന് സമർപ്പിക്കും. ആധുനിക രീതിയ...    Read More on: http://360malayalam.com/single-post.php?nid=6893
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം മാർച്ച് 31 ന് നാടിന് സമർപ്പിക്കും; മികച്ച പേര് നിർദേശിക്കുന്നയാൾക്ക് തുക സമ്മാനം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം മാർച്ച് 31 ന് രാവിലെ 11 മണിക്ക് പി. നന്ദകുമാർ എം എൽ എ നാടിന് സമർപ്പിക്കും. ആധുനിക രീതിയിലുള്ള ഗ്യാസ് കൃമിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ശ്മാശനത്തിൽ ഒരുക്കിയിരിക്കുന്നത്. ശ്മശാനത്തിന് പൊതു ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്