ഓണപ്പുടവയുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്

ചങ്ങരംകുളം: പ്രായമായവർക്ക് ഓണപ്പുടവ സമ്മാനിച്ച് പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും,സന്നദ്ധപ്രവർത്തകരും ചേർന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുത്ത ആറോളം വൃദ്ധദമ്പതിമാരെ ഓണപ്പുടവ നൽകി ആദരിച്ചത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ പ്രതാപ് ഓണപ്പുടവ കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,നന്മ ഫൗണ്ടേഷൻ അംഗങ്ങളായ ഹംസ,മുഹമ്മദ്കുട്ടി സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് മതുപ്പുള്ളി,മുസ്തഫ പെരിങ്കന്നൂർ എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: പ്രായമായവർക്ക് ഓണപ്പുടവ സമ്മാനിച്ച് പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും,സന്നദ്ധപ്രവർത്ത...    Read More on: http://360malayalam.com/single-post.php?nid=687
ചങ്ങരംകുളം: പ്രായമായവർക്ക് ഓണപ്പുടവ സമ്മാനിച്ച് പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും,സന്നദ്ധപ്രവർത്ത...    Read More on: http://360malayalam.com/single-post.php?nid=687
ഓണപ്പുടവയുമായി ചാലിശ്ശേരി ജനമൈത്രി പോലീസ് ചങ്ങരംകുളം: പ്രായമായവർക്ക് ഓണപ്പുടവ സമ്മാനിച്ച് പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും,സന്നദ്ധപ്രവർത്തകരും ചേർന്ന് ചാലിശ്ശേരി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്