ഓണം: കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്​റ്റ്​ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ്​ സോൺ ഒഴികെ പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പത്​ വരെ തുറന്നുപ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.

കണ്ടെയ്ൻമെൻറ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കണം.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്​റ്റ്​ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ്.......    Read More on: http://360malayalam.com/single-post.php?nid=678
തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്​റ്റ്​ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ്.......    Read More on: http://360malayalam.com/single-post.php?nid=678
ഓണം: കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്​റ്റ്​ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്