വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ എരമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി പി ഐ എം പൊന്നാനി ഏരിയാ സെക്രട്ടറി സ: പി കെ ഖലീമുദ്ധീൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നൗഫൽ പൂക്കൈത അധ്യക്ഷനായി. മേഖലാ സെക്രട്ടറി ബക്കർ ഫാസി സ്വാഗതം പറഞ്ഞു. സ: സുരേഷ് കാക്കനാത്ത്, സി പി ഐ എം എരമംഗലം എൽ സി സെക്രട്ടറി സുനിൽ കാരാട്ടേൽ, ഹുസൈൻ പാടത്തകായിൽ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ സുകേഷ് രാജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജംഷിദ് കുന്നംപുള്ളി , ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ സി.പി അഭിലാഷ് എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ .സ : സുനീർ ടി കെ നന്ദി പറഞ്ഞു.


#360malayalam #360malayalamlive #latestnews #dyfi #veliamkodepanchayath

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ എരമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ച...    Read More on: http://360malayalam.com/single-post.php?nid=6757
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ എരമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ച...    Read More on: http://360malayalam.com/single-post.php?nid=6757
വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ എരമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി പി ഐ എം പൊന്നാനി ഏരിയാ സെക്രട്ടറി സ: പി കെ ഖലീമുദ്ധീൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്