നാളികേരം കൃഷിഭവനുകളിലും സംഭരിക്കണമെന്ന് കർഷക സംഘം തവനൂർ മണ്ഡലം കമ്മിറ്റി

ഒരു ജില്ലയിൽ ഒരിടത്ത് മാത്രം നാളികേര സംഭരണം എന്ന സർക്കാർ തീരുമാനം കർഷക ദ്രോഹമാണെന്നും അടിയന്തിരമായി എല്ലാ കൃഷി ഭവനുകൾ മുഖേനയും പച്ച തേങ്ങ സംഭരണം ആരംഭിക്കാൻ സർക്കാർ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘം തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം കെ എം അലി അദ്ധ്യക്ഷത വഹിച്ചു. മാർച്ച്‌ 5 ന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റൊറിയത്തി ൽ  നടക്കുന്ന ജില്ല ക്യാബിൽ പങ്കെടുക്കേണ്ട പ്രധിനിധികളെ തെരഞ്ഞടുക്കുകയും ക്യാബ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.


ജില്ല പ്രസിഡന്റ് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.ടി പി ഹൈദരലി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർ കെ ഹമീദ്, സലാം നാലകത്ത്,ഷെരീഫ് പുറത്തൂർ,ഉണ്ണീൻ കുട്ടി തവനൂർ,കോയ മംഗലം, കെ വി അബ്‌ദുള്ളക്കുട്ടി മാസ്റ്റർ,കെ കെ ഇബ്‌റാഹീം എടപ്പാൾ, കുഞ്ഞി മരക്കാർ കൂരട എ വി ബാവ,നിസ്സാർ സലിം ഖാൻ, എം പി അബ്‌ദുള്ളക്കുട്ടി പ്രസംഗിച്ചു.


#360malayalam #360malayalamlive #latestnews

ഒരു ജില്ലയിൽ ഒരിടത്ത് മാത്രം നാളികേര സംഭരണം എന്ന സർക്കാർ തീരുമാനം കർഷക ദ്രോഹമാണെന്നും അടിയന്തിരമായി എല്ലാ കൃഷി ഭവനുകൾ മുഖേനയും ...    Read More on: http://360malayalam.com/single-post.php?nid=6731
ഒരു ജില്ലയിൽ ഒരിടത്ത് മാത്രം നാളികേര സംഭരണം എന്ന സർക്കാർ തീരുമാനം കർഷക ദ്രോഹമാണെന്നും അടിയന്തിരമായി എല്ലാ കൃഷി ഭവനുകൾ മുഖേനയും ...    Read More on: http://360malayalam.com/single-post.php?nid=6731
നാളികേരം കൃഷിഭവനുകളിലും സംഭരിക്കണമെന്ന് കർഷക സംഘം തവനൂർ മണ്ഡലം കമ്മിറ്റി ഒരു ജില്ലയിൽ ഒരിടത്ത് മാത്രം നാളികേര സംഭരണം എന്ന സർക്കാർ തീരുമാനം കർഷക ദ്രോഹമാണെന്നും അടിയന്തിരമായി എല്ലാ കൃഷി ഭവനുകൾ മുഖേനയും പച്ച തേങ്ങ സംഭരണം ആരംഭിക്കാൻ സർക്കാർ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘം തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം കെ എം അലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്