മാതൃഭാഷ ദിനം ; പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ രുദ്രൻ വാരിയത്ത് നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് പ്രസംഗ മത്സരം, 'കൊച്ചനുജൻ ഒരു ചിത്രം' എന്ന ദൃശ്യാവിഷ്കാരം, കവിതാലാപനം, പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ  സ്കിറ്റ് തുടങ്ങിയവ അരങ്ങേറും. തുടർന്ന് രാത്രി ഏഴിന് ഓൺലൈൻ വഴി പ്രശ്നോത്തരി പരിപാടിയും ഉണ്ടാകും. മലയാളം ക്ലബ് ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 



#360malayalam #360malayalamlive #latestnews

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിന...    Read More on: http://360malayalam.com/single-post.php?nid=6716
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിന...    Read More on: http://360malayalam.com/single-post.php?nid=6716
മാതൃഭാഷ ദിനം ; പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് പനമ്പാട് എ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ രുദ്രൻ വാരിയത്ത് നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് പ്രസംഗ മത്സരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്