എടപ്പാൾ ഗ്രാമപഞ്ചായത്ത് പരിസരം അണുവിമുക്തമാക്കി

എടപ്പാൾ: എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ക്ലബ്ബ് പരിസരവും അണുവിമുക്തമാക്കി. ക്ലബ് പ്രസിഡണ്ട് സിക്കന്തർ സെക്രട്ടറി ജയേഷ്, മെമ്പർമാരായ റഷീദ്, റഫീഖ്, മജീദ്, സവാദ്, ആദിൽ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ബിജോയ് ക്ലബ് പ്രവർത്തകരെ അഭിനന്ദിച്ച് സംസാരിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ക്ലബ്ബ് പരിസരവും അണുവിമ...    Read More on: http://360malayalam.com/single-post.php?nid=671
എടപ്പാൾ: എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ക്ലബ്ബ് പരിസരവും അണുവിമ...    Read More on: http://360malayalam.com/single-post.php?nid=671
എടപ്പാൾ ഗ്രാമപഞ്ചായത്ത് പരിസരം അണുവിമുക്തമാക്കി എടപ്പാൾ: എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ക്ലബ്ബ് പരിസരവും അണുവിമുക്തമാക്കി. ക്ലബ് പ്രസിഡണ്ട് സിക്കന്തർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്