സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് .

2020 -21 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡാണ് ലഭിച്ചിട്ടുള്ളത് . പദ്ധതി നിർവഹണത്തിൽ വര്ഷങ്ങളായി നൂറു ശതമാനം കൈവരിക്കുകയും ,സുസ്തിര വികസനം കൈവരിക്കുന്നതിനാവശ്യമായ മണ്ണ് ജല സംരക്ഷണ പ്രവർത്തികൾ , കോൾ മേഖല അടക്കമുള്ള കൃഷി മേഖലയിലെ ഇടപെടലുകൾ , ഭവന പദ്ധതികൾ , ജൈവ വൈവിധ്യ സംരക്ഷണം , വനിതാ സ്വയം തൊഴിൽ പദ്ധതികൾ , വനിതാ ശാക്തീകരണം , ബാലിക -ശിശു സംരക്ഷണ പദ്ധതികൾ , ഭിന്നശേഷി - വയോജന സംരക്ഷണ പദ്ധതികൾ 


അഡ്വ. ഇ സിന്ധു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

iso പദവിയോടെയുള്ള ഗുഡ് ഗവേൺസ് അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമതയോടെ യും സമയബന്ധിതമായും നടപ്പാക്കിയതിനാണ് ജില്ലാ സംസ്ഥാന തല പരിശോധനക്കൊടുവിൽ അവാർഡ് ലഭിച്ചത്

#360malayalam #360malayalamlive #latestnews

2020 -21 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡാണ് ലഭിച്ചിട്ടുള്ളത് . പദ്ധതി നിർവഹണത്തിൽ വര്ഷങ്ങളായി നൂറു ശതമാനം കൈവരിക...    Read More on: http://360malayalam.com/single-post.php?nid=6693
2020 -21 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡാണ് ലഭിച്ചിട്ടുള്ളത് . പദ്ധതി നിർവഹണത്തിൽ വര്ഷങ്ങളായി നൂറു ശതമാനം കൈവരിക...    Read More on: http://360malayalam.com/single-post.php?nid=6693
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് 2020 -21 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡാണ് ലഭിച്ചിട്ടുള്ളത് . പദ്ധതി നിർവഹണത്തിൽ വര്ഷങ്ങളായി നൂറു ശതമാനം കൈവരിക്കുകയും ,സുസ്തിര വികസനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്