രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. മാറഞ്ചേരി സെന്ററിൽ  വെച്ച്  പുഷ്പ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം  പ്രസിഡന്റ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു. കെ സ് യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് മലപ്പുറം ജല്ലാ ജനറൽ സെക്രട്ടറി യൂസഫ് പുളിക്കൽ , കോൺഗ്രസ് പൊന്നാനി  ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് ' ഡിസിസി മെമ്പർ കാട്ടിൽ ആലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹിലർ കാഞ്ഞിരമുക്  , യൂത്ത് കോൺഗ്രസ് നേതാവ് മുനീർ മാറഞ്ചേരി ' കോൺഗ്രെ ബ്ലോക്ക്   വൈസ് പ്രസിഡന്റ് ശ്രീജിത് മാറഞ്ചേരി ' മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ഷിജിൽ മുക്കാല ' സംഗീത ' സുലാഭി 'എന്നിവർ ആശംസൾ അറിയിച്ചു 'യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജംഷീർ പാലപ്പെട്ടി സ്വഗതവും മാറഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  ശ്യം പ്രസാദ് പറയിരിക്കൽ നന്ദിയും പറഞ്ഞു.



#360malayalam #360malayalamlive #latestnews

യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ ...    Read More on: http://360malayalam.com/single-post.php?nid=6675
യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ ...    Read More on: http://360malayalam.com/single-post.php?nid=6675
രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളായ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. മാറഞ്ചേരി സെന്ററിൽ വെച്ച് പുഷ്പ്പാര്‍ച്ചനയും, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്