നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ്  കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടാം വാർഡിലെ എൽ ഡി എഫ് അംഗത്തിന്റെ വിജയം തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയ സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് . 

17 വാർഡുകളാണ് ഗ്രാമ പഞ്ചായത്തിലുള്ളത്. എട്ട് എൽഡിഎഫ് എട്ട് യുഡിഎഫ് ഒരു ബിജെപി എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ഒമ്പത് അംഗങ്ങൾ പിന്തുണച്ചാൽ മാത്രമായിരുന്നു അവിശ്വാസ പ്രമേയം പാസാകുക.  എന്നാൽ ബി ജെ പി അംഗവും സിപിഎം അംഗങ്ങളും വിട്ടു നിന്നതോടെ പ്രമേയം പരാജയപ്പെട്ടു.  റിട്ടേണിങ് ഓഫീസർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ അമൽദാസ് ആയിരുന്നു.


#360malayalam #360malayalamlive #latestnews #nannammukk

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടാം വാർഡിലെ എൽ ഡി എഫ് അംഗത്ത...    Read More on: http://360malayalam.com/single-post.php?nid=6579
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടാം വാർഡിലെ എൽ ഡി എഫ് അംഗത്ത...    Read More on: http://360malayalam.com/single-post.php?nid=6579
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടാം വാർഡിലെ എൽ ഡി എഫ് അംഗത്തിന്റെ വിജയം തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയ സാഹചര്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്