ചങ്ങരംകുളത്ത് സഹകരണ ഓണ ചന്ത ആരംഭിച്ചു

ചങ്ങരംകുളം: ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുന്ന മലയാളികൾകായ്‌ സഹകരണ വകുപ്പ്‌ നടപ്പുലാക്കുന്ന സഹകരണ ഓണ ചന്ത ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത ആരംഭിച്ചു. ഓണ ചന്തയുടെ ഉൽഘാടനം. ബാങ്ക്‌ പ്രസിഡണ്ട്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ നിർവ്വഹിച്ചു. ഹമീദ്‌ ചിയാനൂർ അധ്യക്ഷം വഹിച്ചു. പി പി യൂസഫലി,ടി കൃഷ്ണൻ നായർ,ബിന്ദു ഒതളൂർ,മാമു വളയംകുളം,കെ കേളു,സുബൈദ അച്ചാരത്ത്‌,കെ വി സവിത എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുന്ന മലയാളികൾകായ്‌ സഹകരണ വകുപ്പ്‌ നടപ്പുലാക്കുന്ന സഹകരണ ഓണ ചന്ത ചങ്ങരംകുളം സർവ്വീസ്‌ ...    Read More on: http://360malayalam.com/single-post.php?nid=654
ചങ്ങരംകുളം: ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുന്ന മലയാളികൾകായ്‌ സഹകരണ വകുപ്പ്‌ നടപ്പുലാക്കുന്ന സഹകരണ ഓണ ചന്ത ചങ്ങരംകുളം സർവ്വീസ്‌ ...    Read More on: http://360malayalam.com/single-post.php?nid=654
ചങ്ങരംകുളത്ത് സഹകരണ ഓണ ചന്ത ആരംഭിച്ചു ചങ്ങരംകുളം: ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുന്ന മലയാളികൾകായ്‌ സഹകരണ വകുപ്പ്‌ നടപ്പുലാക്കുന്ന സഹകരണ ഓണ ചന്ത ചങ്ങരംകുളം സർവ്വീസ്‌ സഹകരണ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്