ഓൺലൈൻ പഠനം കാര്യക്ഷമമാക്കണം- കെ എസ് ടി യു

കോവിഡ് വ്യാപനം മൂലം വീണ്ടും സ്കൂളടക്കുന്ന  സാഹചര്യത്തിൽ ഓൺലൈൻ  വിദ്യാഭ്യാസം  കാര്യക്ഷമമാക്കണമെന്നും അറബി, ഉറുദു തുടങ്ങിയ  ഭാഷാ വിഷയങ്ങൾക്ക് നാമമാത്ര ക്ലാസ് ലഭ്യമായിരുന്നത് മാറ്റി എല്ലാ വിഷയങ്ങളും കാര്യക്ഷമമായി സംപ്രേഷണം ചെയ്യണമെന്നും പൊന്നാനി ഉപജില്ലാ കെ.എസ്.ടി.യു കൗൺസിൽ ആവശ്യപ്പെട്ടു .

 കെ .എസ് .ടി .യു  അംഗം ഇ പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ ടി സി സുബൈർ,  വി കെ ശബീർ, സക്കീർ വെളിയൻകോഡ്  ,മജീദ്, സമദ്കടവനാട്, സി ഉമ്മർ ഖമാൽ, സി.പി ഖാലിദ് , കെ.പി ഉമ്മർ എന്നിവർ പ്രസംഗിച്ചു.



#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപനം മൂലം വീണ്ടും സ്കൂളടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നും അറബി, ഉറുദു തുടങ്ങിയ ഭാഷാ വ...    Read More on: http://360malayalam.com/single-post.php?nid=6491
കോവിഡ് വ്യാപനം മൂലം വീണ്ടും സ്കൂളടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നും അറബി, ഉറുദു തുടങ്ങിയ ഭാഷാ വ...    Read More on: http://360malayalam.com/single-post.php?nid=6491
ഓൺലൈൻ പഠനം കാര്യക്ഷമമാക്കണം- കെ എസ് ടി യു കോവിഡ് വ്യാപനം മൂലം വീണ്ടും സ്കൂളടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നും അറബി, ഉറുദു തുടങ്ങിയ ഭാഷാ വിഷയങ്ങൾക്ക് നാമമാത്ര ക്ലാസ് ലഭ്യമായിരുന്നത് മാറ്റി എല്ലാ വിഷയങ്ങളും കാര്യക്ഷമമായി സംപ്രേഷണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്