കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും അന്വേഷണ തൃഷ്ണയും വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപനവും സമാനദാനവും മുൻ മുനിസിപ്പൽ കൗൺസിലർ

ഉണ്ണികൃഷ്ണൻ പൊന്നാനി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് എം കോയക്കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി.കെ സതീശൻ, എം.കെ.എം അബ്ദുൽ ഫൈസൽ, സുകുമാരൻ നായർ, എൻ മനോജ്, കെ.എം ജയനാരായണൻ, സി കെ റഫീഖ്, ടി വി നൂറുൽ അമീൻ സംസാരിച്ചു. ജയശ്രീ, കെ ശ്രീജ, ശ്രീദേവി, ഹേമന്ത് മോഹൻ, അനിഫ്, അസ്മി ജവഹർ, ശ്രീജ, സീന നേതൃത്വം നൽകി.


വിജയികൾ:

എൽ.പി വിഭാഗം: കൃഷ്ണാർച്ചന വി.ആർ (ജി.എൽ.പി.എസ് പുറങ്ങ്) സി.എച്ച് ശിവഹരി (ജി.എൽ.പി.എസ് തെയ്യങ്ങാട്) ശിവാനി പി (പി.എൻ.യു.പി.എസ് കാഞ്ഞിരമുക്ക്) 


യു.പി വിഭാഗം: മുഹമ്മദ് അഫ്രാസ് (ജി.യു.പി.എസ് ചെറുവായ്ക്കര) ഹിസാന ഷെറിൻ വി (ജി.എം.യു.പി.എസ് വെളിയങ്കോട് സൗത്ത്) ശ്രീഹരി പി.കെ (സി.എം.എം.യു.പി സ്കൂൾ എരമംഗലം)


 ഹൈസ്കൂൾ വിഭാഗം: ആർദ്ര പി ശ്രീജിത്ത് (എ.വി.എച്ച്.എസ്.എസ് പൊന്നാനി) ആദിത്യ കെ.ടി (ജി.എച്ച്.എസ്.എസ് മാറഞ്ചേരി) ഫഹ്മിദ ഫാറൂഖ് (ജിഎച്ച്എസ്എസ് തൃക്കാവ്) 


ഹയർസെക്കൻഡറി: റാം മഹേശ്വർ (എ.വി.എച്ച്.എസ്.എസ് പൊന്നാനി) ലക്ഷ്മി മനോജ് (ജി.എച്ച്.എസ്.എസ് മാറഞ്ചേരി) തമന്ന (ജി.എച്ച്.എസ്.എസ് തൃക്കാവ്)

#360malayalam #360malayalamlive #latestnews

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവു...    Read More on: http://360malayalam.com/single-post.php?nid=6444
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവു...    Read More on: http://360malayalam.com/single-post.php?nid=6444
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും അന്വേഷണ തൃഷ്ണയും വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്