കണ്ടെയിൻമെന്റ് സോൺ; എടപ്പാളിൽ നിയന്ത്രണങ്ങളും പരിശോധകളും കടുപ്പിച്ച് പോലീസ്

എടപ്പാൾ: കോവിഡ് രോഗവ്യാപനം തടയാനായി എടപ്പാളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി ചങ്ങരംകുളം പോലീസ്.ഗ്രാമ വീഥികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയുമാണ് പോലീസ് സുരക്ഷ ഒരുക്കുന്നത്. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 1,8,9,10,11,12,16, 17,18, 19 വാർഡുകളും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 12,13,14 വാർഡുകളെ യുമാണ് കണ്ടോൺമെൻറ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ്

പോലീസ് പ്രദേശത്ത് പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തിയത്.

ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ  എസ് ഐ ബാബുരാജ്,എസ് ഐ വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് രോഗവ്യാപനം തടയാനായി എടപ്പാളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി......    Read More on: http://360malayalam.com/single-post.php?nid=637
എടപ്പാൾ: കോവിഡ് രോഗവ്യാപനം തടയാനായി എടപ്പാളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി......    Read More on: http://360malayalam.com/single-post.php?nid=637
കണ്ടെയിൻമെന്റ് സോൺ; എടപ്പാളിൽ നിയന്ത്രണങ്ങളും പരിശോധകളും കടുപ്പിച്ച് പോലീസ് എടപ്പാൾ: കോവിഡ് രോഗവ്യാപനം തടയാനായി എടപ്പാളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്