മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

രണ്ട് തരത്തിലുള്ള അന്വേഷണമാണ് നിലവില്‍ കെ. ടി. ജലീലിനെതിരെ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള വിവരശേഖരണവുമാണ് നിലവില്‍ നടക്കുന്നത്. കേരളത്തിലെ വിവിധ കോടതികളില്‍ ജലീലിനെതിരെ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്തവര്‍ അതിന്റെ അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അത്തരത്തില്‍ പത്തോളം അപേക്ഷകള്‍ നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ അനുമതി നല്‍കുന്ന നടപടികളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്

#360malayalam #360malayalamlive #latestnews

മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ...    Read More on: http://360malayalam.com/single-post.php?nid=636
മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ...    Read More on: http://360malayalam.com/single-post.php?nid=636
മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്