സൗജന്യ പരിശീലനം

പൊന്നാനി  ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18വയസ് തികഞ്ഞവര്‍ക്ക്  അപേക്ഷിക്കാം.   പി.എസ്.സി ഫൗണ്ടേഷന്‍ കോഴ്‌സ്, ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്കുള്ള  ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പും രണ്ട് ഫോട്ടോയും  ആധാറിന്റെ കോപ്പിയും  സഹിതമാണ്  അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്  ആധാര്‍ കാര്‍ഡോ വോട്ടേര്‍സ് ഐ.ഡിയോ  കൊണ്ടുവരണം. ഈശ്വരമംഗലം കരിമ്പനയിലെ ചമ്രവട്ടം പ്രൊജക്ട് ക്യാമ്പസിലുളള   ബില്‍ഡിങിലാണ്  പരിശീലന  കേന്ദ്രം. അപേക്ഷ ഫോം   പരീശീലന കേന്ദ്രത്തില്‍  നിന്ന്   ഡിസംബര്‍  10 മുതല്‍ നേരിട്ട് ലഭിക്കും.  അപേക്ഷ  സമര്‍പ്പിക്കാനുളള  അവസാന തീയതി:  ഡിസംബര്‍ 20. ഫോണ്‍: 9633757286,9497115065,  9946175811.

#360malayalam #360malayalamlive #latestnews

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തി...    Read More on: http://360malayalam.com/single-post.php?nid=6290
പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തി...    Read More on: http://360malayalam.com/single-post.php?nid=6290
സൗജന്യ പരിശീലനം പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്