മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം: പെരുമ്പിലാവിൽ പിതാവിന്റെ പേരിൽ കേസെടുത്തു

പെരുമ്പിലാവ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ മകളുടെ വിവാഹം നടത്തിയയാളുടെ പേരിൽ പോലീസ് കേസെടുത്തു. കൊരട്ടിക്കര വട്ടമാവ് തൊഴൂക്കര വീട്ടിൽ ബാലന്റെ പേരിലാണ് കേസെടുത്തത്. 20 പേരെ മാത്രമേ വിവാഹത്തിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് കാണിച്ചാണ് വിവാഹത്തിന് ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസിന്റെയും അനുമതി വാങ്ങിയത്. എന്നാൽ, ഇത് ലംഘിച്ച് കല്യാണത്തലേന്ന് നടന്ന ആഘോഷത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. ഇതേത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ പോലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.

#360malayalam #360malayalamlive #latestnews

പെരുമ്പിലാവ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ മകളുടെ വിവാഹം നടത്തിയയാളുടെ പേരിൽ പോലീസ് കേസെടുത്തു........    Read More on: http://360malayalam.com/single-post.php?nid=629
പെരുമ്പിലാവ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ മകളുടെ വിവാഹം നടത്തിയയാളുടെ പേരിൽ പോലീസ് കേസെടുത്തു........    Read More on: http://360malayalam.com/single-post.php?nid=629
മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം: പെരുമ്പിലാവിൽ പിതാവിന്റെ പേരിൽ കേസെടുത്തു പെരുമ്പിലാവ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ മകളുടെ വിവാഹം നടത്തിയയാളുടെ പേരിൽ പോലീസ് കേസെടുത്തു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്