എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് എ.ഐ.വൈ.എഫ്  സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.കെ. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. വിബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാഫി മടയ പറമ്പിൽ അധ്യക്ഷനായി. ഫസലുറഹ്മാൻ ,ഷിഹാബ്, അനിൽ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. അജയൻ ഒലിയിൽ നന്ദി അറിയിച്ചു. തുടർന്ന് ഭക്ഷണ വിതരണം നടത്തിയാണ് എ.ഐ.വൈ.എഫ്  പ്രവർത്തകർ മടങ്ങിയത്.

#360malayalam #360malayalamlive #latestnews

ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം....    Read More on: http://360malayalam.com/single-post.php?nid=6245
ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം....    Read More on: http://360malayalam.com/single-post.php?nid=6245
എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.കെ. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. വിബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്