ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ സംഘടിപ്പിച്ചു

ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി സി.പി.ഐ.(എം) പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ചുവന്ന ഇന്ത്യ എന്ന ശീർഷകത്തിൽ എരമംഗലത്ത് സെമിനാർ സംഘടിപ്പിച്ചത്. എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. എം.എം.നാരായണൻ , പി.ജ്യോതി ഭാസ്, ഇ.സിന്ധു തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കാക്കനാത്ത് സ്വാഗതവും സുനിൽ കാരാട്ടയിൽ നന്ദിയും അറിയിച്ചു. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി. എരമംഗലം കിളിയിൽ പ്ലാസ അങ്കണത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

#360malayalam #360malayalamlive #latestnews #cpim

ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി സി.പി.ഐ.(എം) പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ചു...    Read More on: http://360malayalam.com/single-post.php?nid=6233
ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി സി.പി.ഐ.(എം) പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ചു...    Read More on: http://360malayalam.com/single-post.php?nid=6233
ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ സംഘടിപ്പിച്ചു ചുവന്ന ഇന്ത്യ " സി.പി.ഐ (എം) സെമിനാർ എരമംഗലത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി സി.പി.ഐ.(എം) പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് ചുവന്ന ഇന്ത്യ എന്ന ശീർഷകത്തിൽ എരമംഗലത്ത് സെമിനാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്