പുറങ്ങ് ജി.എൽ.പി സ്കൂളിൽ ശീതീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൊതു വിദ്യാലയമായ പുറങ്ങ് ജി.എൽ.പി സ്കൂൾ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമിട്ട് നേരത്തെ 5 ലക്ഷം രൂപ ചെലവഴിച്ച് ക്ലാസ് റൂമും 2020-21 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് ശീതീകരിച്ച സ്മാർട്ട് ക്ലാസ് മുറിയും നിർമിച്ചു  സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉത്ഘാടനം ഡിവിഷൻ മെമ്പർ ശ്രീമതി  ഖദീജ മൂത്തേടത്തിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആറ്റുണ്ണിതങ്ങൾ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് സ്മിത ജയരാജ് മുഖ്യാത്ഥിതിയായിരുന്നു  വാസുദേവൻ നമ്പൂതിരി ഖാലിദ് മാസ്റ്റർ, പി.ടി.എ, എം ടി എ അംഗങ്ങൾ പങ്കെടുത്തു   പി.ടി.എ പ്രസിഡൻറ്   ടി.ഷാജു  സ്വാഗതവും  ഹെഡ്മിസ്ട്രസ്  ലൈസ ടീച്ചർ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൊതു വിദ്യാലയമായ പുറങ്ങ് ജി.എൽ.പി സ്കൂൾ മികവിൻ്റെ......    Read More on: http://360malayalam.com/single-post.php?nid=623
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൊതു വിദ്യാലയമായ പുറങ്ങ് ജി.എൽ.പി സ്കൂൾ മികവിൻ്റെ......    Read More on: http://360malayalam.com/single-post.php?nid=623
പുറങ്ങ് ജി.എൽ.പി സ്കൂളിൽ ശീതീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം ചെയ്തു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൊതു വിദ്യാലയമായ പുറങ്ങ് ജി.എൽ.പി സ്കൂൾ മികവിൻ്റെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്