സിപിഐ പൊതുയോഗവും കുടിവെള്ള പദ്ധതി ഉൽഘാടനവും

പുതിയിരുത്തി ബ്രാഞ്ച് പൊതുയോഗവും കുടിവെള്ള പദ്ധതി യും നടന്നു. 15 ഓളം വീട്ടുകാരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും 20-11 ന് ശനിയാഴ്ച എ എ മുഹമ്മദാലി നഗറിൽ വെച്ച് നടന്നു കുടിവെള്ള വിതരണ ഉൽഘാടനം മുൻ കൃഷി മന്ത്രിയും സി പി.ഐ നേതാവുമായ സഖാവ് സുനിൽ കുമാർ നിർവഹിച്ചു.

 സിപ ഐ നേതാവ് പി.പി സുനീർ , ജില്ലാ അസിസ്റ്റന്റ്  സെക്രട്ടറി അജിത് കൊളാടി, മണ്ഡലം സെക്രട്ടറി ഡി.സി മെമ്പർ പി പി ഹനീഫ , ഐ .വൈ.എഫ് .ഐ കമ്മിറ്റി അംഗം മുർശിദുൽ ഹഖ്  തുടങ്ങിയവർ സംബന്ധിച്ചു പൊതുയോഗത്തിൽ ബ്രാഞ്ച് സിക്രട്ടറി സഖാവ് ഇസ് ഹാക്ക് സ്വാഗതമാശംസിച്ചു മണ്ഡലം കമ്മറ്റി മെമ്പർ ഒ.എം ജയപ്രകാശ് അധ്യക്ഷനായി.  സഖാവ് സിദ്ധിക്ക് നന്ദി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പാർട്ടിയിലേക്ക് പുതുതായി കടന്ന് വന്ന പതിനഞ്ചോളം  പേരെ സുനിൽ കുമാർ മാലയിട്ട് സ്വീകരിച്ചു.

#360malayalam #360malayalamlive #latestnews

പുതിയിരുത്തി ബ്രാഞ്ച് പൊതുയോഗവും കുടിവെള്ള പദ്ധതി യും നടന്നു. 15 ഓളം വീട്ടുകാരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവ...    Read More on: http://360malayalam.com/single-post.php?nid=6220
പുതിയിരുത്തി ബ്രാഞ്ച് പൊതുയോഗവും കുടിവെള്ള പദ്ധതി യും നടന്നു. 15 ഓളം വീട്ടുകാരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവ...    Read More on: http://360malayalam.com/single-post.php?nid=6220
സിപിഐ പൊതുയോഗവും കുടിവെള്ള പദ്ധതി ഉൽഘാടനവും പുതിയിരുത്തി ബ്രാഞ്ച് പൊതുയോഗവും കുടിവെള്ള പദ്ധതി യും നടന്നു. 15 ഓളം വീട്ടുകാരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും 20-11 ന് ശനിയാഴ്ച :AA മുഹമ്മദാലി നഗറിൽ വെച്ച് നടന്നു കുടിവെള്ള വിതരണ ഉൽഘാടനം മുൻ കൃഷി മന്ത്രിയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്