തൊഴിലുറപ്പ് ജീവനക്കാർക്ക് ഓണത്തിന് 1000 രൂപ : ഉത്തരവിറങ്ങി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019 -20 വർഷത്തിൽ 100 ദിവസം ജോലി ചെയ്തവർക്കാണ് പണം നൽകുക. പന്ത്രണ്ട് ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവ്വീസ് പെൻഷനും കഴിഞ്ഞ ദിവസം മുതൽ കൊടുത്തു തുടങ്ങിയിരുന്നു. 2600 രൂപയാണ് ക്ഷേമ പെൻഷനായി ഇത്തവണ ലഭിക്കുന്നത്. ഇത് അക്കൗണ്ട് വഴിയും വീട്ടിൽ എത്തിച്ചുമാണ് നൽകുന്നത്. പൊതുമേഖലാ സ്ഥാപനഞ്ചിലെ ബോണസിന് അർഹരല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്ത നൽകാനും തീരുമാനിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019 -20 വർഷത്തിൽ......    Read More on: http://360malayalam.com/single-post.php?nid=622
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019 -20 വർഷത്തിൽ......    Read More on: http://360malayalam.com/single-post.php?nid=622
തൊഴിലുറപ്പ് ജീവനക്കാർക്ക് ഓണത്തിന് 1000 രൂപ : ഉത്തരവിറങ്ങി തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019 -20 വർഷത്തിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്