ഡയാലിസിസ് സെന്റർ അനാസ്ഥയിൽ UDF പ്രതിഷേധം

ഡയാലിസിസ് സെന്റർ അനാസ്ഥയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് UDF ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

പെരുമ്പടപ്പ്: ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ  മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ കവാടത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. UDF അംഗങ്ങളായ കെ.സി ഷിഹാബ്, പി.റംഷാദ്, പി നൂറുദ്ധീൻ, ജമീല മനാഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. കെ.സി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൽ റഷീദ്, മുസ്തഫ വടമുക്ക്, അശറഫ് ആലുങ്കൽ, കൈതക്കാട്ടേൽ മൊയ്തു, ജലീൽ കുന്നനയിൽ, കെ.പി റാസിൽ .കെ. നൗഷാദ് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷ...    Read More on: http://360malayalam.com/single-post.php?nid=6192
ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷ...    Read More on: http://360malayalam.com/single-post.php?nid=6192
ഡയാലിസിസ് സെന്റർ അനാസ്ഥയിൽ UDF പ്രതിഷേധം ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ കവാടത്തിനു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്