ലോക്കൽ സമ്മേളനം; സിപിഐ എം നേതാവ് സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി

സി പി ഐ  (എം) വെളിയംങ്കോട് ലോക്കൽ സമ്മേളന പതാക  ദിനത്തിന്റെ ഭാഗമായി സിപിഐ എം നേതാവ്  സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി. ലോക്കൽ  കമ്മറ്റി സെക്രട്ടറി  സഖാവ്  ആറ്റുണ്ണി തങ്ങൾ ,  ഏരിയാ കമ്മറ്റി അംഗങ്ങളായ എൻ  കെ സൈനുദ്ധീൻ , എൻ കെ ഹുസൈൻ  , ലോക്കൽ  കമ്മറ്റി അംഗങളായ  പി ശശി , മുസ്തഫ,  ബ്രാഞ്ച്  സെക്രട്ടറിമാരായ  ലിനീഷ്  കല്ലാട്ട്  , വി എം  റാഫി , ഗ്രാമ പഞ്ചായത്ത്  അംഗം  താഹിർ , മുതിര്‍ന്ന  പാർട്ടി  അംഗം  നാസർ  പൊറ്റാടി  എന്നിവർ  സന്നിഹിതരായിരുന്നു.

#360malayalam #360malayalamlive #latestnews

സി പി ഐ (എം) വെളിയംങ്കോട് ലോക്കൽ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി സിപിഐ എം നേതാവ് സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി. ലോക്കൽ കമ്മറ...    Read More on: http://360malayalam.com/single-post.php?nid=6179
സി പി ഐ (എം) വെളിയംങ്കോട് ലോക്കൽ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി സിപിഐ എം നേതാവ് സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി. ലോക്കൽ കമ്മറ...    Read More on: http://360malayalam.com/single-post.php?nid=6179
ലോക്കൽ സമ്മേളനം; സിപിഐ എം നേതാവ് സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി സി പി ഐ (എം) വെളിയംങ്കോട് ലോക്കൽ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി സിപിഐ എം നേതാവ് സഖാവ് . ടി എം . സിദ്ധീഖ് പതാക ഉയർത്തി. ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് ആറ്റുണ്ണി തങ്ങൾ , തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്