ഓണം ഖാദി വിപണന മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി

ചങ്ങരംകുളം :ഓണം ഖാദി വിപണന .മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി. ചങ്ങരംകുളം ഖാദിയിൽ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ സുനിൽ മേള  ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അലി പരുവിങ്ങൽ അധ്യക്ഷത വഹിച്ചു.ഖാദി ഗ്രാമ വ്യവസായ ഓഫീസർ പി എം ലൈല, ഐ.വി.രമേഷ്, അജിത്ത് പൂക്കര, മോഹൻദാസ് മൂക്കുതല  തുടങ്ങിയവർ പ്രസംഗിച്ചു. 30 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്ര ക്കൾക്ക് 30 ശതമാനം ഗവ. റിബേറ്റും ഗവർമെന്റ് - അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ വായ്പാ സൗകര്യവും ഉണ്ട്: ഖാദി സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, കുപ്പടം മുണ്ടുകൾ, ഡബിൾ ദോത്തികൾ, തോർത്തു മുണ്ടുകൾ, ഉന്ന കിടക്കകൾ, തലയണകൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയവയും. നറുതേൻ, സോപ്പുകൾ തുടങ്ങി മറ്റു ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഒഴിവ് ദിവസങ്ങളിലും മേള  ഉണ്ടാകും

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം :ഓണം ഖാദി വിപണന .മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി. ചങ്ങരംകുളം ഖാദിയിൽ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ സുനിൽ മേള...    Read More on: http://360malayalam.com/single-post.php?nid=612
ചങ്ങരംകുളം :ഓണം ഖാദി വിപണന .മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി. ചങ്ങരംകുളം ഖാദിയിൽ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ സുനിൽ മേള...    Read More on: http://360malayalam.com/single-post.php?nid=612
ഓണം ഖാദി വിപണന മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി ചങ്ങരംകുളം :ഓണം ഖാദി വിപണന .മേളക്ക് ചങ്ങരംകുളത്ത് തുടക്കമായി. ചങ്ങരംകുളം ഖാദിയിൽ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ സുനിൽ മേള... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്