എ.ഐ.വൈ.എഫ് എരമംഗലം മേഖല സമ്മേളനം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു

എ.ഐ.വൈ.എഫ് എരമംഗലം മേഖല സമ്മേളനം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു 

കെ.ഷിഹാബ് അധ്യക്ഷത വഹിച്ചു, 

പ്രഗിലേഷ് ശോഭ,

മുർഷിദുൽ ഹഖ്, എം.മാജിദ്, ഷാഫി മടയപറമ്പിൽ, സംസാരിച്ചു

വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, യാത്ര ദുസ്സഹമായിരിക്കുന്ന പൊന്നാനി ഗുരുവായൂർ പാതയിലെ എരമംഗലത്തെ റോഡിൻ്റെ ശോചനീയ്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളന പ്രമേയം പാസ്സാക്കി, അനസ് പൊന്നങ്ങലത്തേൽ പ്രസിഡൻറായും, അജയൻ കോതമുക്ക് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 

വൈസ് പ്രസിഡൻ്റുമാരായി തസ്ലീമ, ജിതിൻരാജ്, Tk സമീർ 

ജോ: സെക്രട്ടറിമാരായി വി സി ഷൈൻമോൻ , നിസാർ പുഴക്കര, തെരഞ്ഞെടുത്തു 

ഷാഫി മടയപ്പറമ്പിൽ സ്വാഗതവും, അജയൻ നന്ദിയും പറഞ്ഞു,

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, യാത്ര ദുസ്സഹമായിരിക്കുന്ന പൊന്നാനി ഗുരുവായൂർ പ...    Read More on: http://360malayalam.com/single-post.php?nid=6112
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, യാത്ര ദുസ്സഹമായിരിക്കുന്ന പൊന്നാനി ഗുരുവായൂർ പ...    Read More on: http://360malayalam.com/single-post.php?nid=6112
എ.ഐ.വൈ.എഫ് എരമംഗലം മേഖല സമ്മേളനം സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങളുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, യാത്ര ദുസ്സഹമായിരിക്കുന്ന പൊന്നാനി ഗുരുവായൂർ പാതയിലെ എരമംഗലത്തെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്