ചെണ്ടുമല്ലി വിളവെടുപ്പ്

പെരുമ്പടപ്പ് പഞ്ചായത്ത് പതിനാലാം വാർഡിലെ  ചെണ്ടുമല്ലി ജെ എൽ ജി ഗ്രൂപ്പിൻ്റെ വിളവെടുപ്പ്   ഉത്സവം നടന്നു .ചെണ്ടുമല്ലി ഗ്രൂപ്പിൻ്റെ പ്രസിഡൻറായ സുധാകുത്തേരിയുടേയും ഹസീന ചൂണ്ട പറമ്പിൻ്റെയും നേതൃതത്തിലാണ് കൃഷി ചെയ്തത്


ഏകദേശം 2 ഏക്കറിൽ നെൽ കടല ,കൂർക്ക, വാഴ, മധുര കിഴങ്ങ്, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തു. വിളവെടുപ്പ് ഉത്സവം പെരുമ്പടപ്പ് പഞ്ചായത്ത്പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു , വികസന സ്റ്റാൻറിങ്ങ് കമിറ്റി ചെയർ പേഴ്സൺ സൗദ അബ്ദുള്ള, വൈസ് പ്രസിഡൻ്റ്നിസാർ, ബ്ലോക്ക് വികസന  സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേഴ്സൺറംഷീന, മെമ്പർമാരായ ശാന്ത കുമാരൻ, സുനിൽദാസ് .പെരുമ്പടപ്പ്കൃഷി ഓഫീസർ സുദർശൻ, ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പഞ്ചായത്ത് പതിനാലാം വാർഡിലെ ചെണ്ടുമല്ലി ജെ എൽ ജി ഗ്രൂപ്പിൻ്റെ വിളവെടുപ്പ് ഉത്സവം നടന്നു .ചെണ്ടുമല്ലി ഗ്രൂപ്പിൻ്റ...    Read More on: http://360malayalam.com/single-post.php?nid=6103
പെരുമ്പടപ്പ് പഞ്ചായത്ത് പതിനാലാം വാർഡിലെ ചെണ്ടുമല്ലി ജെ എൽ ജി ഗ്രൂപ്പിൻ്റെ വിളവെടുപ്പ് ഉത്സവം നടന്നു .ചെണ്ടുമല്ലി ഗ്രൂപ്പിൻ്റ...    Read More on: http://360malayalam.com/single-post.php?nid=6103
ചെണ്ടുമല്ലി വിളവെടുപ്പ് പെരുമ്പടപ്പ് പഞ്ചായത്ത് പതിനാലാം വാർഡിലെ ചെണ്ടുമല്ലി ജെ എൽ ജി ഗ്രൂപ്പിൻ്റെ വിളവെടുപ്പ് ഉത്സവം നടന്നു .ചെണ്ടുമല്ലി ഗ്രൂപ്പിൻ്റെ പ്രസിഡൻറായ സുധാകുത്തേരിയുടേയും ഹസീന ചൂണ്ട പറമ്പിൻ്റെയും നേതൃതത്തിലാണ് കൃഷി ചെയ്തത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്