പുനര്ന്നവ പരിരക്ഷാ പദ്ധതി

"പുനര്ന്നവ  പരിരക്ഷാ പദ്ധതി " 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 . പ്രകാരം കോവിഡ് പരി രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ""പുനര്ന്നവ " ആയുർവേദ പരിരക്ഷ പ്രവർത്തനങ്ങളുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് adv ഇ സിന്ധു നിർവ്വഹിച്ചു .


കോവിഡ് ഭേദമായ ശേഷം തുടർച്ചയായി ഉണ്ടാകുന്ന ശാരീരിക വിഷമതകൾ ക്കുള്ള മരുന്നുകളാണു ബ്ലോക്ക് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തു കലിലെയും ആയുർവേദ ഡിസ്‌പെൻസറി മുഖേന വിതരണം ചെയ്യും . ഗ്രാമപഞ്ചായത്തുകളിലേക്കുള്ള മരുന്നുകളുടെ വിതരണം പെരുമ്പടപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ ഏറ്റുവാങ്ങി . ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി സൗദാമിനി അധ്യക്ഷത വഹിച്ചു .  ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാംദാസ്‌ മാസ്റ്റർ  BDO kj അമൽദാസ് , മാറഞ്ചേരി ആയുർവേദ മെഡിക്കൽ ഓഫീസർ Dr അനൂപ് എന്നിവർ സംസാരിച്ചു .


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 . പ്രകാരം കോവിഡ് പരി രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ""പുന...    Read More on: http://360malayalam.com/single-post.php?nid=6070
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 . പ്രകാരം കോവിഡ് പരി രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ""പുന...    Read More on: http://360malayalam.com/single-post.php?nid=6070
പുനര്ന്നവ പരിരക്ഷാ പദ്ധതി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 . പ്രകാരം കോവിഡ് പരി രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ""പുനര്ന്നവ " ആയുർവേദ പരിരക്ഷ പ്രവർത്തനങ്ങളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്