അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് 

മാറഞ്ചേരി പുറങ്ങ് ജി.എൽ.പി. സ്‌കൂളിൽ താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം ശനിയാഴ്‌ച 10.30 -ന് 

മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്‌കൂളിൽ താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വ്യാഴാഴ്‌ച 11 -ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 

വെളിയങ്കോട് ഗ്രാമം ജി.എൽ.പി. സ്‌കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്ക് താത്‌കാലിക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 2.30 -ന് 


വെളിയങ്കോട് ന്യൂ ജി.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ഒന്ന്), ജൂനിയർ അറബിക് എന്നീ ഒഴിവിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 10 -ന് 

വെളിയങ്കോട് ജി.എൽ.പി. സ്‌കൂളിൽ (പഴഞ്ഞി മദ്രസ) എൽ.പി.എസ്.ടി. (ഒന്ന്), ജൂനിയർ അറബിക് എന്നീ ഒഴിവിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 11 -ന് 

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ ഹിന്ദി ഒഴിവിലേക്ക് താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 10.30 -ന് 

പെരുമ്പടപ്പ് പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവിലേക്ക് താത്‌കാലിക നിയമനം. അഭിമുഖം വെള്ളിയാഴ്‌ച 10.30 -ന് 

പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ ജൂനിയർ അറബിക്, ജൂനിയർ സംസ്കൃതം എന്നീ അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം. അഭിമുഖം ശനിയാഴ്ച 10:30 -ന്

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പുറങ്ങ് ജി.എൽ.പി. സ്‌കൂളിൽ താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം ശനിയാഴ്‌ച 10.30 -ന് ...    Read More on: http://360malayalam.com/single-post.php?nid=6068
മാറഞ്ചേരി പുറങ്ങ് ജി.എൽ.പി. സ്‌കൂളിൽ താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം ശനിയാഴ്‌ച 10.30 -ന് ...    Read More on: http://360malayalam.com/single-post.php?nid=6068
അധ്യാപക ഒഴിവ് മാറഞ്ചേരി പുറങ്ങ് ജി.എൽ.പി. സ്‌കൂളിൽ താത്‌കാലിക അധ്യാപക നിയമനം. അഭിമുഖം ശനിയാഴ്‌ച 10.30 -ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്