SYS ന് പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്നേഹാദരവ്.

SYS ന് പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്നേഹാദരവ്.


പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആറ്  ദിവസങ്ങളായി നടത്തിയ    സ്തുത്യർഹമായ സേവന  പ്രവർത്തനങ്ങൾക്ക്  സ്ക്കൂൾ പി.ടി.എ കമ്മിറ്റിയുടെ സ്നേഹാദരവ് SYS മാറഞ്ചേരി സർക്കിൾ സാന്ത്വനം വളണ്ടിയർമാർ സ്ക്കൂൾ മേനേജർ ശ്രീ : ഹരിദാസ് ex Mp യിൽ നിന്ന് ഏറ്റു വാങ്ങി.

ക്ലാസ് മുറികൾ അണുവിമുക്തമാക്കൽ , സ്കൂൾ പരിസര സുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സേവന സന്നദ്ധരായ വളണ്ടിയർമാർ സ്കൂളിൽ ചെയ്തത്.

#360malayalam #360malayalamlive #latestnews

പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആറ് ദിവസങ്ങളായി നടത്തിയ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾക്ക് സ്ക്കൂൾ പി.ടി.എ കമ്മിറ്റിയ...    Read More on: http://360malayalam.com/single-post.php?nid=5958
പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആറ് ദിവസങ്ങളായി നടത്തിയ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾക്ക് സ്ക്കൂൾ പി.ടി.എ കമ്മിറ്റിയ...    Read More on: http://360malayalam.com/single-post.php?nid=5958
SYS ന് പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്നേഹാദരവ്. പൊന്നാനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആറ് ദിവസങ്ങളായി നടത്തിയ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾക്ക് സ്ക്കൂൾ പി.ടി.എ കമ്മിറ്റിയുടെ സ്നേഹാദരവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്